Skip to main content

കേരള ലളിതകലാ അക്കാദമി സന്ദര്‍ശനം

കേരള ലളിതകലാ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ആര്‍ട്ട് ഗാലറികളും മ്യൂസിയവും കൂടുതല്‍ ജനകീയവും ആകര്‍ഷകവുമാക്കണം. അക്കാദമിയുടെ ഭാഗത്തുനിന്ന് തനത് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ലളിതകലാ അക്കാദമി സെക്രട്ടറി ഇന്‍ ചാര്‍ജ് സബിതാഭായ് എ.എസ്, എക്‌സിബിഷന്‍ ഓഫീസര്‍ ബാബുമോന്‍ കെ.കെ, മാനേജര്‍ ഇന്‍ ചാര്‍ജ് ബിന്ദുമോള്‍ കെ.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

date