ഗ്രാമസഭ
മൈലപ്ര ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതി ഗുണഭോക്താക്കളെ അംഗീകരിക്കുന്നതിനുള്ള ഗ്രാമസഭ വിവിധ വാര്‍ഡുകളില്‍ ചേരും. ഫോണ്‍: 0468 2222340.
വാര്‍ഡ് നമ്പര്‍, പേര്, തീയതി, സമയം, സ്ഥലം ക്രമത്തില്‍
വാര്‍ഡ് ഒന്ന്, പേഴുംകാട്, ഓഗസ്റ്റ് ഒന്ന്, വൈകിട്ട് മൂന്ന്, പേഴുംകാട് എസ്.എന്‍.ഡി.പി.യു.പി.എസ് സ്കൂള്‍
രണ്ട്, മേക്കൊഴൂര്‍, ഓഗസ്റ്റ് ഒമ്പത്, വൈകിട്ട് മൂന്ന്, മേക്കൊഴൂര്‍ എം.റ്റി.എച്ച്.എസ്
മൂന്ന്, കോട്ടമല, ഓഗസ്റ്റ് രണ്ട്, വൈകിട്ട് മൂന്ന്, കോട്ടമല അംഗന്‍വാടി
നാല്, മണ്ണാറക്കുളഞ്ഞി, ഓഗസ്റ്റ് എട്ട്, ഉച്ചയ്ക്ക് 2.30, മണ്ണാറക്കുളഞ്ഞി ഹോളീമാതാ ഓഡിറ്റോറിയം
അഞ്ച്, പി.എച്ച്.സി. വാര്‍ഡ്, ഓഗസ്റ്റ് 15, വൈകിട്ട് മൂന്ന്, മേക്കൊഴൂര്‍ എം.ഡി.എല്‍.പി.എസ്
ആറ്, ചീങ്കല്‍ത്തടം, ഓഗസ്റ്റ് 16, വൈകിട്ട് മൂന്ന്, മണ്ണാറക്കുളഞ്ഞി ഹോളീമാതാ ഓഡിറ്റോറിയം
ഏഴ്, ഇടക്കര, ഓഗസ്റ്റ് എട്ട്, വൈകിട്ട് 3.30, മൈലപ്ര കൃഷിഭവന്
എട്ട്, മൈലപ്ര സെന്‍ട്രല്‍, ഓഗസ്റ്റ് 16, വൈകിട്ട് മൂന്ന്, മൈലപ്ര എന്‍.എസ്.എസ് കരയോഗമന്ദിരം
ഒമ്പത്, കാറ്റാടി വലിയതറ, ഓഗസ്റ്റ് രണ്ട്, ഉച്ചയ്ക്ക് 2.30, മുട്ടത്ത്പടി എം. എ ഫിലിപ്പോസ് മുട്ടത്ത് ഭവനം
10, ഐ.റ്റി.സി. വാര്‍ഡ്, ഓഗസ്റ്റ് ഒമ്പത്, വൈകിട്ട് മൂന്ന്, മാര്‍ ഫിലോക്സിനോസ് ഐ.ടി.സി കുമ്പഴ വടക്ക്
11, ശാന്തി നഗര്‍, ഓഗസ്റ്റ് 15, ഉച്ചയ്ക്ക് 2.30, കുമ്പഴ വടക്ക് എസ്.എന്‍.വി.യു.പി.എസ്
12, മൈലപ്ര സ്കൂള്‍ വാര്‍ഡ്, ഓഗസ്റ്റ് എട്ട്, വൈകിട്ട് മൂന്ന്, മൈലപ്ര എസ്.എച്ച്.എല്‍.പി.എസ്
13, കാക്കാംതുണ്ട്, ഓഗസ്റ്റ് ഒന്ന്, വൈകിട്ട് നാല്, കാക്കാംതുണ്ട് എന്‍.എം.എല്‍.പി.എസ്
14, മുള്ളന്‍കല്ല്, ഓഗസ്റ്റ് ഒമ്പത്, ഉച്ചയ്ക്ക് 2.30, പേഴുംകാട് എസ്.എന്‍.ഡി.പി.യു.പി.എസ്.
- Log in to post comments