Post Category
ഇ-ടെണ്ടർ
ഓണം വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ വിവിധ വേദികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി കരാറുകാരെ തിരഞ്ഞെടുക്കുന്നതിന് ക്ഷണിച്ച ഇ-ടെൻഡർ സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കി. പുതിയ ടെൻഡർ ക്ഷണിച്ചു. ആഗസ്റ്റ് 5 വൈകിട്ട് 5 മണിക്കകം ടെൻഡർ സമർപ്പിക്കണം. കൂടുതൽവിവരങ്ങൾക്ക്: 2318976, ce@ktdc.com, www.ktdc.com.
പി.എൻ.എക്‌സ്. 2996/2026
date
- Log in to post comments