Post Category
കനത്ത മഴ: ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ അടച്ചു
കനത്ത മഴയെ തുടർന്ന് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി. ടി. പി. സി) , ടൂറിസം വകുപ്പ് എന്നിവക്കു കീഴിലുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും ഇന്ന് ( ഓഗസ്റ്റ് 4) അടച്ചിടുന്നതായിരിക്കും എന്ന് ഡി. ടി. പി. സി സെക്രട്ടറി അറിയിച്ചു.
date
- Log in to post comments