Post Category
മെഡിക്കല്‍ വിദ്യാര്‍ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും മാതാപിതാക്കളില്‍ രണ്ടുപേരെയോ അല്ലെങ്കില്‍ ഒരാളെയോ നഷ്ടപ്പെട്ടവരുമായ മെഡിക്കല്‍/ അനുബന്ധ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് പ്രത്യേക സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. സര്‍ക്കാര്‍ / സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം. 50,000 രൂപ വരെയാണ് സ്‌കോളര്‍ഷിപ്പ് തുക. കുടുംബ വാര്‍ഷിക വരുമാനപരിധി 2.5 ലക്ഷം രൂപ. www.egrantz.kerala.gov.in ല്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി സെപ്റ്റംബര്‍ 15. ഫോണ്‍: 0492-2222335.
date
- Log in to post comments