Skip to main content

സഹകരണ പരിശീലന കോളജില്‍ സ്പോട്ട് അഡ്മിഷന്‍

പാലക്കാട് സഹകരണ പരിശീലന കോളജില്‍ എച്ച്.ഡി.സി & ബി.എം കോഴ്സില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഓഗസ്റ്റ് 19ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. അടിസ്ഥാന യോഗ്യത- ബിരുദം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10ന് വിക്ടോറിയ കോളജിന് സമീപമുള്ള സഹകരണ പരിശീലന കോളജില്‍ എത്തണം. ഫോണ്‍: 0491-2522946, 8891988629, 9745287895.

date