Post Category
തീയതി നീട്ടി
ചങ്ങനാശേരി ഗവൺമെന്റ് വനിതാ ഐ.ടി.ഐ യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസ്സിസ്റ്റന്റ് എന്നീ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 21ന് സ്പോട്ട് അഡ്മിഷൻ നടത്തും. ഫോൺ: 9446321018, 0481-2400500.
date
- Log in to post comments