Post Category
വൈക്കോൽ സബ്സിഡി
വൈക്കം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ക്ഷീരകർഷകർക്ക് ക്ഷീരവികസന വകുപ്പിന്റെ വൈക്കോൽ സബ്സിഡി പദ്ധതിക്ക് ഓഗസ്റ്റ് 31 വരെ ക്ഷീരസംഘങ്ങൾ വഴി അപേക്ഷിക്കാം. പദ്ധതി പ്രകാരം ക്ഷീരസംഘങ്ങൾ വഴി വിതരണം ചെയ്യുന്ന വൈക്കോലിന് കിലോയ്ക്ക് നാല് രൂപ നിരക്കിൽ സബ്സിഡി ലഭിക്കും. അപേക്ഷാഫോമും ക്ഷീരസംഘങ്ങളിൽ ലഭിക്കും
date
- Log in to post comments