Skip to main content

ഗതാഗത നിയന്ത്രണം

 
മുള്ളൂര്‍ക്കര - വരവൂര്‍ റോഡില്‍ വരവൂര്‍ വളവില്‍ സെപ്തംബര്‍ രണ്ടുമുതല്‍ കലുങ്ക് നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെടുന്നതാണെന്ന് വടക്കാഞ്ചേരി പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം അസി. എഞ്ചിനീയര്‍ അറിയിച്ചു.

date