Post Category
കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
എൽ.എൽ.എം കോഴ്സിന്റെ ഫൈനൽ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതിനോടൊപ്പം DV, VK, KN എന്നീ കാറ്റഗറികളുടെ പ്രൊവിഷണൽ കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രൊവിഷണൽ ലിസ്റ്റിൽ ലഭിച്ച സാധുവായ പരാതികൾ പരിഹരിച്ച ശേഷമുള്ള LLM-2026 ഫൈനൽ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
പി.എൻ.എക്സ്. 3597/2026
date
- Log in to post comments