Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ആവശ്യത്തിലേക്കായി നെബുലൈസേഷൻ മാസ്‌ക് (അഡൽട്ട്)-2000 എണ്ണം, ഡോം സെറ്റ്(സിഗിൾ) എഡ് വാർഡ്സ്- 50എണ്ണം,യൂണിപോളർ ക്വാട്ടറി ലിഡ്- 12 എണ്ണം, വെയിൻ സ്ട്രിപ്പർ-അഞ്ചെണ്ണം,ബെയിൻസ് സർക്യൂട്ട്-30എണ്ണം, ബിസിഎൽ- ആറ് ജോടി, ബയോപ്സി ഫോൾസ്പ്സ്- നാലെണ്ണം എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  ക്വട്ടേഷൻ ജനുവരി 19 വൈകിട്ട് മൂന്നിനകം സൂപ്രണ്ട് ഗവ. ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ-അഞ്ച് എന്ന വിലാസത്തിൽ ലഭിക്കണം.

 

date