Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

പട്ടികജാതി-വികസന വകുപ്പിന് കീഴിലെ മലപ്പുറം പാതാക്കര ഗവ.ഐ.ടി.ഐ.യില്‍ ഗസ്റ്റ് ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (പ്ലംബര്‍) തസ്തികയിലെ നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബര്‍ 23-ന് രാവിലെ 10.30 ന് കോഴിക്കോട് ഏലത്തൂര്‍ ഗവ.ഐ.ടി.ഐ.യില്‍ നടക്കും. മെക്കാനിക്കല്‍ എന്‍ജിനീയറിങ് അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിങില്‍ മൂന്നു വര്‍ഷത്തെ ഗവ.അംഗീകൃത ഡിപ്ലോമയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍-0495-2371451, 0495 2461898.

 

date