Skip to main content

സ്പോട്ട് അഡ്മിഷന്‍

ഗവണ്‍മെന്റ് ഐടിഐ ഇടുക്കി കഞ്ഞിക്കുഴിയില്‍ ഡസ്‌ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍ ട്രേഡില്‍ ഒഴിവുള്ള സീറ്റുകളിലേക്ക്  സെപ്റ്റംബര്‍ 22 വരെ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ, ഒറിജിനലും പകര്‍പ്പുകളും,ഒറിജിനല്‍ ടിസി, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും, നിശ്ചിത ഫീസും സഹിതം നേരിട്ട് ഹാജരാകേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:9497338063
 

date