Skip to main content

പ്രോജക്ട് ഫെല്ലോ നിയമനം

കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2028 മേയ് 31 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് ഫെല്ലോയെ താത്ക്കാലികമായി നിയമിക്കുന്നു. സെപ്റ്റംബര്‍ 24-ന് രാവിലെ 10 ന് പീച്ചിയിലുള്ള കെ.എഫ്.ആര്‍.ഐയുടെ ഓഫീസില്‍ ഇന്റര്‍വ്യൂ നടക്കും. വിശദ വിവരങ്ങള്‍ക്കായി www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
 

date