Skip to main content

വാക്ക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ ബയോമെഡിക്കൽ എൻജിനീയറിങ് അപ്രന്റിസുകളുടെ നിയമനത്തിന് സെപ്റ്റംബർ 30ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭ്യമാണ്.

പി.എൻ.എക്‌സ്. 3882/2026

date