Post Category
പശു വളർത്തലില്‍ സൗജന്യ പരിശീലനം
മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ 'പശു വളർത്തൽ' എന്ന വിഷയത്തിൽ സെപ്റ്റംബർ 24, 25 തീയതികളിൽ സൗജന്യ പരിശീലനം നൽകുന്നു. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാൻ 0491-2815454 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
date
- Log in to post comments