Skip to main content

റെയില്‍വെ ഗേറ്റ് അടച്ചിടും

അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണികളുടെ ഭാഗമായി ചെമ്പിക്കൽ- ആതവനാട് റോഡിലെ ചെമ്പിക്കൽ റെയിൽവെ ഗേറ്റ് സെപ്റ്റംബർ 25ന് രാവിലെ 10 മുതൽ 26ന് പുലർച്ചെ 12 വരെയും, 26ന് വൈകുന്നേരം അഞ്ച് മുതൽ 27ന് പുലർച്ചെ 12 വരെയും, 29ന് ഉച്ചയ്ക്ക് രണ്ട് മുതൽ ഒക്ടോബർ അഞ്ചിന് രാവിലെ 10 വരെയുമാണ് ഗേറ്റ് അടച്ചിടുമെന്ന് ഷൊര്‍ണൂര്‍ റെയില്‍വെ അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

date