Skip to main content

അഭിമുഖം 

 

ആലപ്പുഴ എപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയിലെ 4 പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് നിയമനത്തിനായി  സെപ്റ്റംബര്‍ 10 രാവിലെ 9.30 ന് 
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം നടത്തും. എസ് എസ് എല്‍ സി, പ്ലസ് ടു, ബിരുദം, ബി.കോം, എംകോം, ബി.ടെക്   (സിവില്‍), ഡിപ്ലോമ / ഐ റ്റി ഐ (സിവില്‍)  യോഗ്യതയുള്ള 18 നും 45 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടാകും. ഫോൺ: 0477-2230624, 8304057735

date