Skip to main content

ലേലം 

 

ചേർത്തല ഫയർ ആൻറ് റെസ്ക്യൂ സ്റ്റേഷൻ കോമ്പൗണ്ടിൽ അപകടകരമായി നിൽക്കുന്ന 2 മഴമരം, ഒരു ആഞ്ഞിലി എന്നിവ സെപ്റ്റംബർ 17 രാവിലെ 11.30ന് ചേർത്തല ഫയർ സ്റ്റേഷൻ പരിസരത്ത് ലേലം ചെയ്യും. നിരതദ്രവ്യം: 500 രൂപ. ഫോൺ: 04772251211.

date