Skip to main content
ഉളിയിൽ കാറാട് -മസ്‌ജിദ് റോഡ് ഉദ്ഘാടനം ചെയ്തു

ഉളിയിൽ കാറാട് -മസ്‌ജിദ് റോഡ് ഉദ്ഘാടനം ചെയ്തു

 

പേരാവൂർ നിയോജകമണ്ഡലം എം എൽ എ അഡ്വ.  സണ്ണി ജോസഫിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 6 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച ഉളിയിൽ കാറാട് -മസ്‌ജിദ് റോഡിന്റെ ഉദ്ഘാടനം മന്ത്രി   അഡ്വ സണ്ണി ജോസഫ് നിർവഹിച്ചു.  
റോഡ് ഉദ്ഘാടനത്തിലൂടെ പ്രദേശവാസികളുടെ ചിരകാല അഭിലാഷമാണ് പൂവണിഞ്ഞത്. 
നഗരസഭാ കൗൺസിലർമാരായ സീനത്ത് ,ലക്ഷ്മി ,മുൻ കൗൺസിലർ ഫൈസൽ പി, വാർഡ്‌ വികസനസമിതി കൺവീനർ ഫിറോസ്, എന്നിവർ പങ്കെടുത്തു. 

date