Skip to main content

യു.ജി.സി. നെറ്റ് പരിശീലനം

മുട്ടട ഐ.എച്ച്.ആര്‍.ഡി. സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജീസ് ആന്‍ഡ് സ്‌കില്‍സില്‍ ഒക്ടോബറില്‍ ആരംഭിക്കുന്ന യു.ജി.സി. നെറ്റ് പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, മലയാളം, മാനേജ്മെന്റ് എന്നീ വിഷയങ്ങളിലാണ് പരിശീലനം. രജിസ്‌ട്രേഷനായി 8136882389, 9495069307, 8547005087, 0471 - 2550612 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

date