Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ഇടുക്കി ജില്ലാ ആശുപത്രി (ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ) ബ്ലഡ് ബാങ്ക് യൂണിറ്റിലേക്ക് ട്യൂബ് സീലര്‍(ബ്ലഡ് ബാഗ്) ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.ടെന്‍ഡര്‍ഫോം ജില്ലാ ആശുപത്രി ഇടുക്കി സൂപ്രണ്ട് ഓഫീസില്‍ നിന്നു ലഭിക്കും.
ഫോണ്‍: 04862-299574.
date
- Log in to post comments