Skip to main content

ഗവ. ഐ.ടി.ഐ യിൽ കാന്റീൻ നടത്തിപ്പ്: ക്വട്ടേഷൻ ക്ഷണിച്ചു

ചാലക്കുടി ഗവ. ഐ.ടി.ഐയിൽ കാന്റീൻ നടത്തിപ്പിനായി അംഗീകൃത വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ഒക്ടോബർ 24 മുതൽ ഒരു വർഷത്തേക്കാണ് കാന്റീൻ പ്രവർത്തനാനുമതി.

സീൽ ചെയ്ത ക്വട്ടേഷനുകൾ ഒക്ടോബർ 15-ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോൺ: 0480 2701491.

date