Skip to main content

സ്പോട്ട് അഡ്മിഷന്‍

കഞ്ഞിക്കുഴി ഗവണ്‍മെന്റ് ഐടിഐയില്‍ ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍ ട്രേഡില്‍ ഒഴിവുള്ള സീറ്റുകളിലേക്ക്  ഒക്ടോബര്‍ 15 വരെ സ്പോട്ട് അഡ്മിഷന്‍ നടത്തും. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പുകളും, ഒറിജിനല്‍ ടിസി, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ എന്നിവ സഹിതം നേരിട്ടെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
 

date