Skip to main content

പ്രീ സ്‌കൂള്‍ കിറ്റിന് ടെന്‍ഡര്‍ ക്ഷണിച്ചു

വെട്ടിക്കവല ഐ സി ഡി എസ് പ്രോജക്ട് ഓഫീസ് പരിധിയിലെ അങ്കണവാടികളിലേക്ക്   പ്രീസ്‌കൂള്‍ കിറ്റ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍   ക്ഷണിച്ചു. ഒക്ടോബര്‍ 27ന് ഉച്ചയ്ക്ക് ഒരു മണി വരെ ടെന്‍ഡര്‍ സ്വീകരിക്കും.  ഫോണ്‍: 9496363158.
 
 

date