Skip to main content

ടെണ്ടർ ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിൽ മലയാളം പത്രം വിതരണം ചെയ്യുന്നതിന് കോട്ടയം വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയം ടെണ്ടറുകൾ ക്ഷണിച്ചു. ഒക്ടോബർ 22 ഉച്ചയ്ക്ക് 12വരെ ടെണ്ടറുകൾ സ്വീകരിക്കും. ഇമെയിൽ: ddektm.dge@kerala.gov.in

date