Post Category
ടെണ്ടർ
തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പെരുമ്പളം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ താച്ചയിൽ അത്തിക്കാപ്പള്ളി കോളനി റോഡ് നിർമാണത്തിനു പൊതുമരാമത്ത് ലൈസൻസുളള കരാറുകാരിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. നിരതദ്രവ്യം: 10480 രൂപ. വിവരങ്ങൾക്കും ഓൺലൈൻ ടെണ്ടർ സമർപ്പണത്തിനും: etenders.kerala.gov.in അവസാന തീയതി: ഒക്ടോബർ 24 വൈകിട്ട് നാലു വരെ.
date
- Log in to post comments