Post Category
ഗതാഗത നിരോധനം
നിർമ്മാണ പ്രവർത്തികളുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ ആർ. ഇ. സി മുത്തേരി റോഡിൽ നാളെ (ഒക്ടോബർ 18) മുതൽ വാഹനഗതാഗതം പൂർണമായും നിരോധിക്കുമെന്ന് പൊതുമരാമത്ത് (നിരത്തുകൾ വിഭാഗം) എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments