Skip to main content

അക്വാറിയത്തില്‍ ലേബറര്‍ ഒഴിവ്

 
ഏജന്‍സി ഫോര്‍ ഡെവലപ്മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ കേരള (അഡാക്ക്) യുടെ നെയ്യാര്‍ ഡാം അക്വാറിയത്തില്‍ ഒഴിവുള്ള ലേബറര്‍ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് ഒക്ടോബര്‍ 24ന് രാവിലെ 10.30 ന് വോക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഏഴാം ക്ലാസ് പാസായ 25 നും 45 നും മധ്യേ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം നീണ്ടകര അഡാക്ക് റീജിയണല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 7593333141.
 
 

date