Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ എ സി, ഫ്രിഡ്ജ്, മോര്‍ച്ചറി ഫ്രീസര്‍ യൂണിറ്റ് എന്നിവയുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 26ന് ഉച്ചയ്ക്ക് ഒന്നിനകം ടെന്‍ഡറുകള്‍ ആശുപത്രി സൂപ്രണ്ടിന് ലഭിക്കണം. ഫോണ്‍: 0474 2960008.
date
- Log in to post comments