Post Category
ഫയൽ അദാലത്ത്
സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ് തിരുവനന്തപുരം ജില്ലയിൽ നിന്നും ലഭിച്ച പരാതികളിൽ തീർപ്പ് കൽപ്പിക്കുന്നതിനായി തൈക്കാട് ഗവൺമെന്റ് റസ്റ്റ്ഹൗസിൽ നവംബർ ആറ്, ഏഴ് തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ ഫയൽ അദാലത്ത് നടത്തും.
പി.എൻ.എക്സ്. 4561/2026
date
- Log in to post comments