Skip to main content

താലൂക്ക് വികസനസമിതി യോഗം നവംബര്‍ 7 ന്

പീരുമേട്  താലൂക്ക് വികസന സമിതി യോഗം നവംബര്‍ ഏഴിന് രാവിലെ 11ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന്  തഹസീല്‍ദാര്‍ അറിയിച്ചു.

date