Skip to main content

സംസ്ഥാന സ്‌കൂള്‍ കായിക മേള; ഉച്ചയ്ക്കുശേഷം നടന്ന ഫൈനല്‍ മത്സരങ്ങളിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍ (ഇവന്റ്, കാറ്റഗറി, സ്ഥാനം, പേര്, ജില്ല, പെര്‍ഫോര്‍മെന്‍സ് ക്രമത്തില്‍)

 

ഹാമ്മർ ത്രോ(3 കിലോ)സീനിയർ   പെണ്‍ 

ഒന്നാം സ്ഥാനം: എൽസിറ്റ് മരിയ മാത്യു, കോഴിക്കോട് (44.31)
രണ്ടാം സ്ഥാനം: അതുല്യ സി. എച്ച്., ആലപ്പുഴ (41.47)
മൂന്നാം സ്ഥാനം: അഷിഘ കെ.പി., പാലക്കാട്‌ (40.02)

ട്രിപ്പിൾ ജമ്പ് ജൂനിയർ പെൺ

ഒന്നാം സ്ഥാനം: അഭിയ ആൻ ജിജി, കോട്ടയം (11.47)
രണ്ടാം സ്ഥാനം: നേഹ സുമീഷ്, മലപ്പുറം(11.32) 
മൂന്നാം സ്ഥാനം: ഹർഷ എച്ച്. എസ്, തിരുവനന്തപുരം (11.25)

ഹൈ ജമ്പ് സീനിയർ ആൺ 

ഒന്നാം സ്ഥാനം: കേദാർനാഥ് കെ. എസ്, ഇടുക്കി, (1.96)
രണ്ടാം സ്ഥാനം: ഗോകുൽ. എസ്, തിരുവനന്തപുരം, (1.90)
മൂന്നാം സ്ഥാനം: ഡോൺ ജോണി, തിരുവനന്തപുരം, (1.85)

ജാവലിൻ ത്രോ(700ഗ്രാം) ജൂനിയർ ആൺ

ഒന്നാം സ്ഥാനം: മുഹമ്മദ്‌ സക്കിബ്, കോട്ടയം (55.81)
രണ്ടാം സ്ഥാനം: ശ്രീനഥ് എസ് നായർ, മലപ്പുറം (51.93)
മൂന്നാം സ്ഥാനം: ഫിസാബൻ ഹസ്സൻ, മലപ്പുറം (50.52)

ട്രിപ്പിൾ ജമ്പ് സീനിയർ പെൺ

ഒന്നാം സ്ഥാനം: അദാബിയ ഫർഹാൻ പി. എ., എറണാകുളം, (11.63)
രണ്ടാം സ്ഥാനം: മിൻഹാ മറിയം ടി, മലപ്പുറം, (11.34)
മൂന്നാം സ്ഥാനം: അസ് ലഹ ജാസ്മിൻ പി.പി, മലപ്പുറം, (11.33)

400 മീറ്റർ ഹർഡിൽസ്(0.762m) ജൂനിയർ പെൺ

ഒന്നാം സ്ഥാനം: എമിലിയ തെരേസ, കോഴിക്കോട്, (1:05.90)
രണ്ടാം സ്ഥാനം:ശിഖ പി പി, തിരുവനന്തപുരം, (1:07.52)
മൂന്നാം സ്ഥാനം: ഏഞ്ചൽ റോസ് ടെൻസി, ആലപ്പുഴ,(1:07.91)

 400 മീറ്റർ (0.762m) ഹർഡിൽസ് സീനിയർ പെൺ

ഒന്നാം സ്ഥാനം: ജയലക്ഷ്മി ജെ, പാലക്കാട്‌, (1:03.59)
രണ്ടാം സ്ഥാനം:ദേവിക സജീവ്, കണ്ണൂർ, (1:05.76)
മൂന്നാം സ്ഥാനം: ബിയ ഫിലിപ്പ്, തൃശ്ശൂർ, (1:06.41)

 ഷോട്ട്പുട്ട്(5കിലോ ) സീനിയർ ആൺ

ഒന്നാം സ്ഥാനം: മാത്യു വർഗീസ് കോശി, പത്തനംതിട്ട, (15.27)
രണ്ടാം സ്ഥാനം: തേജസ്സ് പ്രദീപ് ടി പി, കണ്ണൂർ, (14.63)
മൂന്നാം സ്ഥാനം: ജീവൻ ഷാജു, എറണാകുളം, (14.31)

 400 മീറ്റർ (0.838m) ഹർഡിൽസ് ജൂനിയർ ആൺ

ഒന്നാം സ്ഥാനം: ശ്രീഹരി കരിക്കൻ, തിരുവന്തപുരം,(0:52.44) 
രണ്ടാം സ്ഥാനം: അർചിത് എസ് നായർ, കൊല്ലം,(0:53.81) 
മൂന്നാം സ്ഥാനം: കെ എസ് സമർജിത്, പാലക്കാട്‌,(0:54.65)

 400 മീറ്റർ (0.838m)ഹർഡിൽസ് സീനിയർ ആൺ

ഒന്നാം സ്ഥാനം: അബ്ദുൽ ബാസിത്ത്, മലപ്പുറം, (0:53.01)
രണ്ടാം സ്ഥാനം: സോനു ചാക്കോ, കോഴിക്കോട്, (0:53.09)
മൂന്നാം സ്ഥാനം: അഭിനവ് കെ, കണ്ണൂർ, (0:53.40)

* 600 മീറ്റർ സബ് ജൂനിയർ പെൺ

ഒന്നാം സ്ഥാനം: അമേശ കെ ജെ,എറണാകുളം, (1:41.88 )
രണ്ടാം സ്ഥാനം: ശിഖ കെ എസ്, തിരുവനന്തപുരം,(1:43.62 )
മൂന്നാം സ്ഥാനം:പൂജ പി,കണ്ണൂർ, (1:44.85)

 600 മീറ്റർ സബ് ജൂനിയർ ആൺ

ഒന്നാം സ്ഥാനം: അഭിഷേക്, കോട്ടയം, (1:30.06)
രണ്ടാം സ്ഥാനം: ദീക്ഷിത് ആർ പി, തിരുവനന്തപുരം, (1:31.90)
മൂന്നാം സ്ഥാനം: അലൻ ബൈജു, എറണാകുളം, (1:33.46)

date