Post Category
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ മൊബൈൽ ഫോൺ ടെക്നോളജി ആൻഡ് നെറ്റ്വർക്കിങ്, സി.സി.ടി.വി. ആൻഡ് നെറ്റ്വർക്കിങ് (മൂന്ന് മാസം), ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി സി.സി.ടി.വി ആൻഡ് നെറ്റ്വർക്കിങ് (ആറ് മാസം), ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് & മലയാളം) നവംബർ 12 വരെ www.lbscentre.kerala.gov.in മുഖേന അപേക്ഷിക്കാം. ഫോൺ: 0471-2560333/ 9995005055.
പി.എൻ.എക്സ്. 4583/2026
date
- Log in to post comments