Skip to main content

അധ്യാപക ഒഴിവ്

മലപ്പുറം ജി.ജി.എച്ച്.എസ്.എസിൽ എച്ച്.എസ്.ടി (ഗണിതം) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം നവംബർ രണ്ടിന് (തിങ്കൾ) രാവിലെ 10 മണിക്ക് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങൾക്ക് ഫോൺ: 0483 2738115.

date