Post Category
നിർവഹണാനുമതി നൽകി
സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിലുൾപ്പെടുത്തി മൂന്നിയൂർ ഗ്രാമപഞ്ചായത്തിലെ ചേളാരി ഐ.ഒ.സി മുണ്ടിയന്മാട് റോഡ്, പാണക്കാട്-വെള്ളായിപ്പാടം റോഡ്, തലപ്പാറ- കളരിക്കല്‍ റോഡ്, ഒഴൂർ ഗ്രാമപഞ്ചായത്തിലെ കൈതപ്പുറം താനൂർ കാട്ടിലങ്ങാടി റോഡ് എന്നിവയുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് ജില്ലാ കളക്ടർ നിർവഹണാനുമതി നൽകി. പത്ത് ലക്ഷം രൂപ വീതമാണ് ഓരോ റോഡിന്റെയും പ്രവൃത്തികൾക്കായി അനുവദിച്ചിട്ടുള്ളത്.
date
- Log in to post comments