Post Category
കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: അപേക്ഷാ തീയതി നീട്ടി
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള തൊഴിലാളികളുടെ മക്കള്‍ക്കായി നടപ്പിലാക്കുന്ന 2026 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ്, ലാപ്‌ടോപ്പ് എന്നിവയ്ക്കുള്ള അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 16-വരെ നീട്ടി. സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ 2026-27 വര്‍ഷത്തെ ഒന്നാം വര്‍ഷ പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകളില്‍ അഡ്മിഷന്‍ നേടിയവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഫോണ്‍:0483 -2734827.
date
- Log in to post comments