Skip to main content

ക്വട്ടേഷന്‍

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ കാന്‍റീന്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 16ന് ഉച്ചകഴിഞ്ഞ് 2.30 വരെ സ്വീകരിക്കും. ഫോണ്‍- 0481 2507763

date