Post Category
തൃശ്ശൂർ ജില്ലാ ട്രഷറിയിലേക്ക് വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്
തൃശ്ശൂർ ജില്ലാ ട്രഷറിയിലെ ഉപയോഗത്തിനായി ഒരു പുതിയ ബൊലേറോ (ബൊലേറോ ഇസഡ്.എൽ.എക്സ്. പവർ പ്ലസ് 2000 എ.ബി.എസ്. എ.ബി. മഹീന്ദ്ര) വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. താത്പര്യമുള്ളവർ നവംബർ 16-നകം ജില്ലാ ട്രഷറി ഓഫീസർ, ജില്ലാ ട്രഷറി, തൃശ്ശൂർ, സിവിൽ സ്റ്റേഷൻ അയ്യന്തോൾ, പിൻ - 680003 എന്ന വിലാസത്തിൽ അപേക്ഷ ലഭ്യമാക്കേണ്ടതാണ്.
വിശദ വിവരങ്ങൾ www.treasury.kerala.gov.in എന്ന വെബ്സൈറ്റിലും തൃശ്ശൂർ ജില്ലാ ട്രഷറിയിലും ലഭ്യമാണ്. ഫോൺ- 0487 2360348, 9496000172.
date
- Log in to post comments