Post Category
ഗതാഗതം നിരോധിച്ചു
കോഴിക്കോട് നഗരപാത വികസന പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന ചെറുവണ്ണൂര്‍ മേല്‍പ്പാലത്തിന്റെ പ്രീകാസ്റ്റ് ഗാര്‍ഡറുകള്‍ സ്ഥാപിക്കുന്ന അടിയന്തര നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം നാളെ (നവംബര്‍ മൂന്ന്) രാത്രി 10 മണി മുതല്‍ നവംബര്‍ ആറിന് രാത്രി 10 മണി വരെ പൂര്‍ണ്ണമായും നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments