Skip to main content

റെയിൽവേ ഗേറ്റ് അടച്ചിടും

ചേർത്തല - മാരാരിക്കുളം  റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 34 (കുറുപ്പംകുളങ്ങര റോഡ്  ഗേറ്റ്) നവംബർ മൂന്ന് വൈകുന്നേരം 6 മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.  വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 33 (അർത്തുങ്കൽ ഗേറ്റ്) വഴിയോ ലെവൽ ക്രോസ് നമ്പർ 35 (പ്രൊവിഡൻസ് കവല  ഗേറ്റ്) വഴിയോ   പോകേണ്ടതാണ്.

date