Post Category
മിനിമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓണ്‍ ചെയ്തു
വരന്തരപ്പിള്ളി പഞ്ചായത്തിലെ കാരികുളം പീപ്പിള്‍സ് ക്ലബിന് സമീപം സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് കെ.കെ. രാമചന്ദ്രന് എം.എല്‍.എ സ്വിച്ച് ഓണ്‍ ചെയ്തു. എം.എല്‍.എ ആസ്തി വികസനഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീനാ മദനന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ഞെരിഞ്ഞാമ്പിള്ളി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഫവാസ്. കെ.എസ് എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments