Skip to main content

ഗതാഗത നിയന്ത്രണം

പാലങ്ങളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് ഇത്തിക്കര- ഓയൂര്‍ റൂട്ടില്‍ പ്ലാക്കാട് പാലത്തിനോട് ചേര്‍ന്ന് അപകടകരമായി നില്‍ക്കുന്ന മരം മുറിക്കുന്നതിനാല്‍ നവംബര്‍ എട്ടിന് പാലത്തില്‍ കൂടിയുള്ള ഗതാഗതം ഭാഗികമായി നിരോധിക്കുമെന്ന് പൊതുമരാമത്ത് പാലം വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
 

 

date