Post Category
ഫിറ്റ്നസ് ട്രെയിനര്‍ ഒഴിവ്
അസാപ് കേരളയുടെ ലക്കിടി കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ ആരംഭിക്കുന്ന 'ജനറല്‍ ഫിറ്റ്നസ് ട്രെയിനര്‍' കോഴ്സിലേക്ക് ഫിറ്റ്നസ് ട്രെയിനറെ ക്ഷണിച്ചു. യോഗ്യത- പ്ലസ് ടു. ഫിറ്റ്നസ് ട്രെയിനിങ് മേഖലയില്‍ ഒരു വര്‍ഷത്തെ അക്കാദമിക്/ വ്യവസായ പരിചയവും ഒരു വര്‍ഷത്തെ പരിശീലന പരിചയവും ഉണ്ടായിരിക്കണം. എന്‍.സി.വി.ഇ.ടി സര്ട്ടിഫിക്കേഷന് ഉള്ളവര്‍ക്കും സ്വന്തമായി ജിം ഉള്ളവര്‍ക്കും മുന്‍ഗണന. അപേക്ഷ സമര്‍പ്പിക്കുന്നതിന് 9495999667 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
date
- Log in to post comments