Skip to main content

ക്വട്ടേഷന്‍

മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് ഏഴ് സീറ്റുകളുള്ള വാഹനം ഡ്രൈവര്‍ ഉള്‍പ്പെടെ വാടകയ്ക്ക് ലഭ്യമാക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 13 ഉച്ചയ്ക്ക് രണ്ടുവരെ സമര്‍പ്പിക്കാം. ഫോണ്‍: 0491 2952014.
 

date