Skip to main content

ലേലത്തിന്

റവന്യൂ റിക്കവറി നടപടികളുടെ ഭാഗമായി കുടിശ്ശിക ഈടാക്കുന്നതിനായി എറണാകുളം ജില്ലയിലെ ഇടപ്പള്ളി നോർത്ത് വില്ലേജിലുള്ള അബൂബക്കർ സിദ്ദീഖിന്റെ ഉടമസ്ഥതയിലുള്ള സ്ഥാവര വസ്തുക്കൾ ലേലം ചെയ്യുന്നു. 34,04,144 രൂപയും പലിശയും മറ്റ് ചെലവുകളും ഉൾപ്പെടെയുള്ള തുക ഈടാക്കുന്നതിനാണ് നടപടി. നവംബർ 17ന് രാവിലെ 11ന് ഇടപ്പള്ളി നോർത്ത് വില്ലേജ് ഓഫീസ് പരിസരത്ത് പരസ്യലേലം നടക്കും. കൂടുതൽ വിവരങ്ങൾ കണയന്നൂർ താലൂക്ക് ഓഫീസിലും ഇടപ്പള്ളി നോർത്ത് വില്ലേജ് ഓഫീസിലും ലഭിക്കും.

date