Skip to main content

ദർഘാസ്

മലമ്പുഴ പഞ്ചായത്തിലെ 20 ഓളം ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷൻ കട പദ്ധതി പ്രകാരം സാധനങ്ങൾ എത്തിക്കുന്നതിന് പിക്കപ്പ് വാൻ, ജീപ്പ് എന്നിവ വാടകയ്ക്ക് എടുക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. നവംബർ 7 ഉച്ചയ്ക്ക് 12 വരെ സമർപ്പിക്കാം. ഫോൺ: 0491 2536872 , 9188527391 , 9188527794

date