Skip to main content

ടെന്‍ഡര്‍

കൊട്ടാരക്കര ശിശു വികസന പദ്ധതി ആഫീസിന്റെ പരിധിയിലെ അങ്കണവാടികളിലേക്ക്   പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുവാന്‍   ടെന്‍ഡര്‍ ക്ഷണിച്ചു. നവംബര്‍ 23 ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഫോണ്‍:   0474-2451211,  9995540164.  
 

 

date