Skip to main content

മത്സ്യകുഞ്ഞ് വിതരണം

നവംബര്‍ 12 ന് കോഴഞ്ചേരി പന്നിവേലിച്ചിറയിലുള്ള ഫിഷറീസ് കോംപ്ലക്സില്‍ കാര്‍പ്പ്, അനബാസ് ഇനം മത്സ്യകുഞ്ഞുങ്ങളും അലങ്കാര ഇനം മത്സ്യങ്ങളും രാവിലെ പതിനൊന്നര മണി മുതല്‍ വൈകിട്ട് മൂന്നുമണി വരെ വിതരണം ചെയ്യുന്നതാണ്. ഫോണ്‍: 8943472882, 9995398627, 0468 2214589

date