Post Category
വൈദ്യുതി തടസ്സപ്പെടും
എറണാകുളം ജനറൽ ആശുപത്രിയിൽ ട്രാൻസ്ഫോർമർ അറ്റകുറ്റപ്പണികളുടെ ഭാഗമായി നവംബർ 14ന് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും. ഈ സമയത്ത് അടിയന്തര സേവനങ്ങൾക്കായി ജനറേറ്റർ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
date
- Log in to post comments